Denmark ends most pandemic restrictions <br />കൊവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞ് ഡെന്മാര്‍ക്ക്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക് ഡെന്മാര്‍ക്ക് പൂര്‍ണമായി തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സന്‍ അറിയിച്ചു. മാസ്‌കും സാമൂഹിക അകലവുമടക്കം എല്ലാ കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് പൂര്‍ണമായി നീക്കി.